Opposition alliance

National Desk 9 months ago
National

വിശാല പ്രതിപക്ഷ സഖ്യം ഇനി 'ഇന്ത്യ' എന്ന് വിളിക്കപ്പെടും

ഈ പോരാട്ടം ഇന്ത്യയും എന്‍ഡിഎയും തമ്മിലാണ്. നരേന്ദ്രമോദിയും ഇന്ത്യയും തമ്മിലാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. രാജ്യത്തിന്റെ ഭരണഘടനയെയും ജനങ്ങളുടെ ശബ്ദത്തെയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തെയും ഞങ്ങള്‍ സംരക്ഷിക്കും'-രാഹുല്‍ ഗാന്ധി പറഞ്ഞു.

More
More
National Desk 9 months ago
National

പ്രതിപക്ഷ മഹാസഖ്യത്തെ 'യുപിഎ' എന്ന് വിളിച്ചേക്കില്ല

കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎ 2004 മുതൽ 2014 വരെ രണ്ട് തവണ കേന്ദ്രത്തിൽ അധികാരത്തില്‍ വന്നിരുന്നു. സോണിയ ഗാന്ധിയായിരുന്നു അതിന്റെ അധ്യക്ഷ

More
More
National Desk 9 months ago
National

പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം സംയുക്ത യോഗം നാളെ ബംഗളുരുവിൽ; സോണിയാ ഗാന്ധി പങ്കെടുക്കും

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യോഗത്തില്‍ പങ്കെടുക്കും. നേരത്തെ ഷിംലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം ഹിമാചല്‍ പ്രദേശിലെ പ്രളയത്തെത്തുടര്‍ന്ന് ബംഗളുരുവിലേക്ക് മാറ്റുകയായിരുന്നു

More
More
National Desk 10 months ago
National

ബിജെപിയെ പരാജയപ്പെടുത്താന്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കണം- സീതാറാം യെച്ചൂരി

ദേശീയ പ്രാധാന്യമുളള വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രചാരണവും, ജനജീവിതം ദുരിതപൂർണമാക്കുന്ന നയങ്ങൾക്കെതിരെ യോജിച്ച പ്രതിഷേധപരിപാടികളും സംഘടിപ്പിക്കണം

More
More
National Desk 10 months ago
National

പ്രതിപക്ഷ കൂട്ടായ്മയുടെ പേര് 'പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയന്‍സ്'; അന്തിമ തീരുമാനം ഷിംലയിലെ യോഗത്തില്‍

തങ്ങളെ പ്രതിപക്ഷം എന്ന് വിളിക്കുന്നതിന് പകരം രാജ്യസ്‌നേഹികള്‍ എന്ന് വിശേഷിപ്പിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞിരുന്നു

More
More
National Desk 10 months ago
National

കോണ്‍ഗ്രസ് പഞ്ചാബിലും ഡല്‍ഹിയിലും മത്സരിക്കരുത്; സഹകരണത്തിന് ഉപാധിയുമായി ആം ആദ്മി പാര്‍ട്ടി

'സി ബി ഐയും ഇഡിയുമുള്‍പ്പെടെയുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപി ചവിട്ടിത്താഴ്ത്തുകയാണ്. പ്രതിപക്ഷത്തെ നേതാക്കളെ ജയിലിലടയ്ക്കുന്നു.

More
More
Web Desk 1 year ago
National

പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചിരുന്ന് ചായ കുടിച്ചതുകൊണ്ട് ബിജെപിയെ തോല്‍പ്പിക്കാനാവില്ല- പ്രശാന്ത് കിഷോര്‍

പ്രതിപക്ഷത്തുളള പാര്‍ട്ടികളെയോ നേതാക്കളെയോ ഒരുമിച്ച് കൊണ്ടുവന്നതുകൊണ്ടുമാത്രം പ്രതിപക്ഷ ഐക്യമുണ്ടാകില്ല. നിങ്ങള്‍ക്ക് ബിജെപിയെ തോല്‍പ്പിക്കണമെങ്കില്‍ അതിന്റെ ശക്തി മനസിലാക്കണം

More
More
National Desk 1 year ago
Keralam

മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പ്രതിപക്ഷ സഖ്യത്തില്‍ ചേരാമെന്ന് ബി എസ് പി

പ്രതിപക്ഷത്തുളള പാര്‍ട്ടികള്‍ക്ക് മായാവതിയെപ്പോലെ വലിയ നേതാക്കളില്ല. മായാവതി പാന്‍ ഇന്ത്യന്‍ അപ്പീലുളള നേതാവാണ്.-ധരംവീര്‍ സിംഗ് പറഞ്ഞു

More
More
Web Desk 2 years ago
National

പാര്‍ലമെന്റിലേക്ക് രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധ സൈക്കിള്‍ റാലി

രാഹുല്‍ ഗാന്ധി ഒരുക്കിയ പ്രഭാത വിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര, എന്‍സിപിയുടെ സുപ്രിയ സുലെ, ശിവസേനയുടെ സഞ്ജയ് റാവത്ത്, ഡിഎംകെയുടെ കനിമൊഴി തുടങ്ങിയ നേതാക്കളുള്‍പ്പെടെ പതിനാല് പ്രതിപക്ഷ കക്ഷികളില്‍ നിന്നുളള എംപിമാര്‍ പങ്കെടുത്തു.

More
More
Mehajoob S.V 2 years ago
Views

പെ​ഗാസസ്: കേന്ദ്രസര്‍ക്കാരിന്റെ വാട്ടര്‍ ലൂ ആകുമൊ? - എസ്. വി. മെഹ്ജൂബ്

ഏകപക്ഷീയമായി നടപ്പിലാക്കിയ കാര്‍ഷിക നിയമവും പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനയും കൊവിഡ്‌ കൈകാര്യം ചെയ്തതിലെ അതൃപ്തിയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരും അധ്യാപകരുമുള്‍പ്പെടെയുള്ളവരുടെ അന്യായമായ തടങ്കലും മനുഷ്യാവകാശ ലംഘനവും ഉള്‍പ്പെടെ ജനമനസ്സുകളില്‍ ഇതിനകം രൂപംകൊണ്ട ഭരണവിരുദ്ധ വികാരത്തെ മൂര്‍ഛിപ്പിക്കാനും അതിന്റെ പ്രതിഫലനമെന്നോണം ശക്തമായ പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെട്ടുവരാനും പെഗാസസ് ഇടയാക്കും

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More